ക്രിയാത്മകത സൃഷ്ടിപരതയിലേക്ക് ഞങ്ങളുടെ മാനസികവിഭാഗത്തിലെ വ്യക്തികളിലൂടെ രൂപപെട്ടപ്പോൾ ......
ജീവിതത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ എല്ലാ പരിമിതികളും സ്വയം അടിച്ചേൽപ്പിച്ചതാണെന്നുള്ള ഒരു അവബോധം ഈ പരിസ്ഥിതി ദിനാഘോഷത്തിൻറെ ഭാഗമായി ഞങ്ങളുടെ മാനസീകാരോഗ്യ വിഭാഗത്തിലെ വ്യക്തികൾ മനസിലാക്കി. തങ്ങളുടെ ഈ പരിമിതികളെ അവർ പ്രകൃതിയെ പരിപോഷിപ്പിക്കുന്നതിലൂടെ മറികടക്കാൻ ശ്രമിച്ചപ്പോൾ.........