Our Department of Orthopaedic & Orthopaedic Surgery provides needful & comprehensive Orthopaedic services, led by a team of highly trained doctors. We offers specialized care.
സ്ഥിരമായ നടുവേദന, മുട്ടുവേദന, പിടലി വേദന, അസ്ഥിസംബന്ധമായ മറ്റു അസുഖങ്ങൾ, തളർവാതം, ഞരമ്പ് സംബന്ധമായ രോഗം, സന്ധിവാതം, നട്ടെല്ലു സംബന്ധമായ രോഗം തുടങ്ങിയ എല്ലാവിധ രോഗങ്ങൾക്കും വിദഗ്ദ്ധമായ ചികിത്സ ഇവിടെ ലഭ്യമാണ്. ഓർത്തോപീഡിഷ്യന്റെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും സേവനം ഒരേസമയം ലഭ്യമാണ്.