Palliative care is an interdisciplinary medical care giving approach aimed at optimizing quality of life and mitigating suffering among people with serious, complex illness.
ക്യാൻസർ രോഗികൾക്കായി സ്നേഹാലയം എന്ന പേരിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തിക്കുന്നു. പാലിയേറ്റീവ് കെയർ സൗകര്യം ഭവനങ്ങളിലും ലഭ്യമാകുന്നതാണ്.