The department of General Surgery at KCM Hospital department committed to offer ethical and evidence based surgeries to our patients. Highly qualified & experienced surgeons conduct many complex surgeries for various ailments of patients. The department has a sole motto of commitment to patient’s welfare and safe surgery.
അപ്പെൻഡിക്സ്, ഹെർണിയ പിത്താശയ കല്ലുകൾ തുടങ്ങിയവയ്ക്ക് ശസ്ത്രക്രിയകൾ
തൈറോയ്ഡ് ക്യാൻസർ മുഴകൾ മുതലായവയ്ക്കു ഉള്ള ശസ്ത്രക്രിയകൾ
വെരിക്കോസ് രോഗത്തിന് സ്ക്ളീറോ തെറാപ്പി ചികിത്സ
മലദ്വാര സംബന്ധിച്ച് അസുഖങ്ങൾക്ക് പൈൽസ് ക്ലിനിക് സ്റ്റാപർ ചികിത്സ
ബാൻഡിങ് പ്രമേഹരോഗ സംബന്ധിയായ foot, diabetic wound ക്ലിനിക്
Religious Circumcision(സുന്നത്ത് കർമ്മം )ചെയ്യുന്നതിനുള്ള സൗകര്യം