Dr. DARSAN. S
MBBS, MS, MCH, UROLOGY
CONSULTANT UROLOGIST
കിഡ്നി യിലും മൂത്രനാളിയിൽ ഉള്ള കല്ല്, മൂത്രതടസ്സം, പ്രോസ്റ്റേറ്റ് വീക്കം, മൂത്രത്തിൽ പഴുപ്പ് തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോനിയന്ത്രണമില്ലാതെ മൂത്രം പോവുക, രാത്രിസമയങ്ങളിൽ കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടതായി വരിക, പുരുഷന്മാരിലും സ്ത്രീകളിലും ഉള്ള വന്ധ്യത, പുരുഷന്മാരിൽ കണ്ടുവരുന്ന ഉദ്ധാരണശേഷിക്കുറവ് എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സ നൽകുന്നു.