നാഡീ രോഗ വിഭാഗം(ന്യൂറോളജി )വിഭാഗം ആരംഭിച്ചിരിക്കുന്നു
Dr. ANCIL GEORGE THOMAS
MBBS,MD (General Medicine) DM (Neurology)
Consultant Neurologist
തലവേദന, മൈഗ്രയ്ൻ, പുറം വേദന,
നടുവ് വേദന, Disc സംബന്ധമായ വേദനകൾ, അപസ്മാരം(Seizure & Epilepsy), പാർക്കിൻസൺസും മറ്റ് വിറയൽ രോഗങ്ങളും, അൽഷിമേഴ്സ് സും മറ്റു മറവി രോഗങ്ങളും, പക്ഷാഘാതം(Stroke), Botox Clinic, പ്രമേഹ സംബന്ധിയായ ഞരമ്പ് രോഗങ്ങൾ, സംസാരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ(Speech Problems), എന്നിവയ്ക്ക് ചികിത്സ നൽകുന്നു.